Share this News

അനുദിനം വ്യായാമം ആരോഗ്യമുള്ള ജനത എന്ന ആശയവുമായി തരൂർ നിയോജകമണ്ഡലത്തിൽ വിവിധ പഞ്ചായത്തുകളിലെ കളിക്കളങ്ങൾ കേന്ദ്രീകരിച്ച് പി .പി സുമോദ് എം.എൽ.എ ആരംഭിച്ച ഹെൽത്തി തരൂരിന്റെ കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് ടീം അംഗങ്ങൾ സുംബാ എയ്റോബിക് എക്സസൈസ് കണ്ണമ്പ്ര പഞ്ചായത്ത് ഗ്രൗണ്ടിൽ വച്ച് നടത്തി ഹെൽത്തി തരൂരിന്റെ ഭാഗമായി അനുദിനം ഉള്ള വ്യായാമത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് എല്ലാദിവസവും രാവിലെ 6 മണിക്ക് കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് കളിക്കളത്തിൽ എത്തിച്ചേരാവുന്നതാണ് എന്ന് ഹെൽത്തി തരൂർ അംഗങ്ങൾ അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2

Share this News