Share this News

സൗജന്യ അസ്ഥിബലക്ഷയ നിർണ്ണയ ക്യാമ്പ്
പ്രഗദ്‌ഭ അസ്ഥി-സന്ധിവാത വിദഗ്‌ധൻ ഡോ. ആദിഷ് ചന്ദ്രൻ MBBS, MS Ortho ക്യാമ്പിന് നേതൃത്വം നൽകുന്നു
18.07.2025 വെള്ളിയാഴ്‌ച – വൈകുന്നേരം 3.00 മുതൽ 6.00 വരെ
👉കാലുകളിലെ അസഹ്യമായ വേദന അനുഭവപ്പെടാറുണ്ടോ..?
👉കാലിൽ ഉൾപ്പെടെ ശരീര ഭാഗങ്ങളിൽ മരവിപ്പ് ഉണ്ടോ..?
👉പേശികളിൽ വലിവും, ബലഹീനതയും ഉണ്ടാകുന്നുണ്ടോ…?
👉BMD Test Free
👉900 രൂപയ്ക്ക് മുകളിൽ വരുന്ന ടെസ്റ്റ് സൗജന്യമായി ചെയ്യുന്നു
ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മാത്രം
ഡോക്‌ടർ ഫീസ് ഉണ്ടായിരിക്കുന്നതാണ്
തുടർന്ന് എല്ലാ വെള്ളിയാഴ്‌ചയും വൈകുന്നേരം 4 മുതൽ 6 വരെ ഡോക്‌ടറുടെ സേവനം ഉണ്ടായിരിക്കുന്നതാണ്
ബുക്കിംഗിന്
📞9946013559, 9048357649
ജനനന്മ മെഡിസിൻസിന് മുകളിൽ കിഴക്കഞ്ചേരി റോഡ്, വടക്കഞ്ചേരി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/F7An5xCcR1M2nINxPmNSd2
Share this News