Share this News

കാവശ്ശേരി പൂതംകുറിശ്ശി വീട്ടിൽ ഡോ. സുന്ദരേശൻ നായർ(81) വെള്ളിയാഴ്ച ബാംഗ്ലൂരിൽ അന്തരിച്ചു.
ശനിയാഴ്ച (26.07.2025) കാലത്ത് 11 മണിയോടെ കാവശ്ശേരിയിലെ വീട്ടിൽ എത്തിക്കും. സംസ്കാരം വൈകീട്ട് 4 മണിക്ക് ഐവർ മഠത്തിൽ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News