ദേശീയപാത 544 പന്തലാംപാടത്ത് ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാർക്ക് പരിക്ക്

Share this News



തൃശൂർ ദിശയിലേക്ക് പോകുന്ന ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരായ രണ്ടുപേർക്ക് പരിക്ക് പറ്റി. പന്തലാംപാടത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് കാൽനടയാത്രകർക്ക് പരിക്കേറ്റത്. ഉടൻതന്നെ രണ്ടുപേരെയും ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക 👇https://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr 

Share this News
error: Content is protected !!