പാലക്കാട് മകളെ ശല്യംചെയ്തത് ചോദ്യംചെയ്ത പിതാവിന്റെ ഓട്ടോ കത്തിച്ചു; സമീപവാസിയായ യുവാവ് കസ്റ്റഡിയില്‍

Share this News

പാലക്കാട് മകളെ ശല്യംചെയ്തത് ചോദ്യംചെയ്ത പിതാവിന്റെ ഓട്ടോ കത്തിച്ചു; സമീപവാസിയായ യുവാവ് കസ്റ്റഡിയില്‍

മകളെ ശല്യംചെയ്തത് ചോദ്യംചെയ്ത പിതാവിന്റെ ഒട്ടോറിക്ഷ കത്തിച്ചു. പാലക്കാട് മേപ്പറമ്പിലാണ് സംഭവം. ഓട്ടോറിക്ഷയ്ക്ക് തീയിട്ട സമീപവാസിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സമീപവാസിയായ യുവാവും ഇയാളുടെ സുഹൃത്തും ചേർന്ന് ഓട്ടോറിക്ഷ കത്തിച്ചത്. വാഹനം കത്തുന്നത് കണ്ട് സമീപത്ത് താമസിക്കുന്നവർ ബഹളംവെച്ചതോടെ നാട്ടുകാർ ഓടിയെത്തി തീയണയ്ക്കുകയും വലിയ ദുരന്തം ഒഴിവാകുകയുമായിരുന്നു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുകhttps://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News
error: Content is protected !!