Share this News

വടക്കഞ്ചേരി പല്ലാറോഡ് മുഴിക്കൽ വീട്ടിൽ പരേതനായ ജോൺ ഭാര്യ അന്നമ്മ ജോൺ (78) അന്തരിച്ചു
വടക്കഞ്ചേരി പല്ലാറോഡ് മുഴിക്കൽ വീട്ടിൽ പരേതനായ ജോൺ ഭാര്യ അന്നമ്മ ജോൺ (78) അന്തരിച്ചു .സംസ്കാരം ഇന്ന് (04.08.2025 -തിങ്കൾ) രാവിലെ 10:30 ന് ചക്കുണ്ട് സെൻ്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ. മക്കൾ: രാജു, മോളി, പരേതനായ സജി. മരുമക്കൾ: ഓമന, ജയിംസ്, അനിത
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുകhttps://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News