Share this News

വടക്കഞ്ചേരി മുടപ്പല്ലൂർ പയ്യാറോഡ് സത്യദേവി നിവാസിൽ പാപാത്തി ( 70) അന്തരിച്ചു
വടക്കഞ്ചേരി മുടപ്പല്ലൂർ പയ്യാറോഡ് സത്യദേവി നിവാസിൽ പാപാത്തി ( 70) അന്തരിച്ചു. ഭർത്താവ് പരേതനായ മുത്തുസ്വാമി ചെട്ടിയാർ. മക്കൾ:വിജയലക്ഷ്മി, രാധാകൃഷ്ണൻ (ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് വണ്ടാഴി മണ്ഡലം പ്രസിഡൻ്റ്)നടരാജൻ,
ജോതി ,ഉമ . മരുമക്കൾ: ജഗനാഥൻ, ലത, ദേവി, രാജ, അരുൺകുമാർ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുകhttps://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News