ആലത്തൂർ ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കലോത്സവം ഗായിക ഗോപിക സജിത്ത് ഉദ്ഘാടനം ചെയ്തു

Share this News

ആലത്തൂർ ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കലോത്സവം ഗായിക ഗോപിക സജിത്ത് ഉദ്ഘാടനം ചെയ്തു

ആലത്തൂർ ഗവണ്മെന്റ് ഗേൾസ് ഹയർസെക്കന്ററി സ്കൂൾ കലോത്സവം (2025) ഗായിക ഗോപിക സജിത്ത് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ പ്രമോദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പിടിഎ പ്രസിഡൻറ് ഫാറൂഖ് അധ്യക്ഷനായിരുന്നു. എം പി ടി എ പ്രസിഡൻറ്, ഷെറീന, എസ് എം സി ചെയർപേഴ്സൺ മൈമൂനത്തിൽ ജസീന
,HSS സ്റ്റാഫ് സെക്രട്ടറി പത്മജ ടീച്ചർ, HS സ്റ്റാഫ് സെക്രട്ടറി, ദീപ ടീച്ചർ ,ബിന്ദു ടീച്ചർ  ആശംസകൾ അറിയിച്ചു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശാന്തകുമാരി ടീച്ചർ നന്ദി പറഞ്ഞു.  കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുകhttps://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News
error: Content is protected !!