
നെല്ലിയാമ്പതി ബി.എസ്.എൻ.എൽ നെറ്റ് വർക്ക് ലഭിക്കുന്നില്ല.

നെല്ലിയാമ്പതി ചന്ദ്രമല എസ്റ്റേറ്റിലെ കൊട്ടൈങ്കാട്
ഡിവിഷനിൽ ബി.എസ്.എൻ.എൽ നെറ്റ് വർക്ക് ലഭിക്കാതെയായിട്ട് വർഷങ്ങളായി. തോട്ടം തൊഴിലാളികളു. ആദിവാസികളും.
അദിഥി തൊഴിലാളികളും.നൂറു ലധികം വരുന്ന കുടുംബങ്ങൾക്ക്. ഫോൺ
ഉണ്ടയെങ്കിലുംനെറ്റ് വർക്ക് ഇല്ലത്തതുകൊണ്ട് ബന്ധുക്കളുടെയും. വൃദ്ധരായരോഗികളെയും അത്യവശ്യമായി ആശുപത്രികളിലേക്ക് കൊണ്ട് പോയി വരുന്നതിനെ ടാക്സി വാഹനങ്ങൾ വിളിക്കാനോ. വിദ്യാർദ്ധികളുടെ പഠന കാര്യങ്ങളിൽ സംമ്പന്ധിച്ച് ഓൺ ലൈൻന്റെ മെസ്സ്ജ്കൾഅറിയുന്നതിനും ഇതിൽ മൂലം ബുദ്ധിമുട്ടാണ് തോട്ടം തൊഴിലാളികൾ പറഞ്ഞു കൈകാട്ടി. പുലയമ്പറ. സീതർഗുണ്ട് പോത്തുപ്പാറ. എന്നിയ . സ്ഥലങ്ങളിൽ . ബീ എസ. എൻ. എൽ. ടവർകൾ ഉണ്ട് യെങ്കിലും നെറ്റ് വർക്ക് കൊട്ടെങ്ക്കാട് ഭാഗത്ത് ലഭിക്കുന്നില്ല നെറ്റ് വർക്ക് ലഭിക്കുന്നതിനെ വേണ്ടി തോട്ടം തൊഴിലാളികൾ പാലക്കാട് ജില്ല .ബീ.എസ്. എൻ. എൽ. ജനറൽ മാനേജർക്ക് ഈ ആവശ്യത്തിൽ നാട്ടുകാർ ഒപ്പ് ശേഖരണം നടത്തിപരാതി നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr
