Share this News

തൃപ്പന്നൂർ ശിവ ക്ഷേത്രത്തിൽ രാമായണ പാരായണവും ഭക്തിപ്രഭാഷണവും നടത്തി
രാമായണ മാസാചരണത്തോടനുബന്ധിച്ചു തൃപ്പന്നൂർ ശിവ ക്ഷേത്രത്തിൽ “രാമായണം നിത്യജീവിതത്തിൽ” എന്ന വിഷയത്തിൽ എൻ . രവീന്ദ്രൻ, റിട്ടയേർഡ് ബി.ഡി.ഓ (രക്ഷാധികാരി അഖില ഭാരത അയ്യപ്പ സേവാസംഘം ആലത്തൂർ യൂണിയൻ) ഭക്തിപ്രഭാഷണവും കെ. തങ്കം രാമായണ പാരായണവും നടത്തി. ഭക്ത സമൂഹം ഒന്നടങ്കം സന്നിഹിതരായിരുന്ന ചടങ്ങിൽ ക്ഷേത്ര കമ്മിറ്റി വക അന്നദാനവും ഉണ്ടായിരുന്നു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുകhttps://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News