Share this News

ചുണ്ടകാട് വക്കീൽ പടി കുഞ്ഞഹമ്മദ് സാഹിബ് ഭാര്യ ആമിന (75) അന്തരിച്ചു
ചുണ്ടകാട് വക്കീൽ പടി കുഞ്ഞഹമ്മദ് സാഹിബ് ഭാര്യ ആമിന(75) അന്തരിച്ചു.കബറടക്കം സംസ്കാരം നാളെ (16.08.2025-ശനി) 9 മണിക്ക് ആലത്തൂർ പള്ളി കബർസ്ഥാനിൽ
മക്കൾ. സുലൈമാൻ, വഹീദ(അധ്യപിക), സലീന,സീനത്, റഫീഖ് (kseb), ഷീബ
മരുമക്കൾ. ബർസാന, സലീം, കാജാ ഹുസൈൻ (late), കബീർ, ഷാജിത (അധ്യപിക )അബ്ദുൽ റഹിമാൻ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുകhttps://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News