
79-ാം മത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വെൽഫെയർ പാർട്ടി വെങ്ങന്നൂർ ഒന്നാം വാർഡ് യൂണിറ്റ് പൗരത്വ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു
79-ാം മത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വെൽഫെയർ പാർട്ടി വെങ്ങന്നൂർ ഒന്നാം വാർഡ് യൂണിറ്റ് പൗരത്വ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു
വെൽഫെയർ പാർട്ടി സംസ്ഥാന കൗൺസിൽ അംഗം അബൂ ഫൈസൽ മാസ്റ്റർ
പരിപാടിഉദ്ഘാടനം ചെയ്തു
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച്79 വർഷങ്ങൾക്കിപ്പുറവും ഇന്ത്യഒരു സ്വതന്ത്ര രാജ്യമാണെന്നും ഇന്ത്യയിലെ ജനങ്ങൾ സ്വതന്ത്ര പൗരന്മാരാണ് പറയാൻ കഴിയാത്ത അവസ്ഥയിലേക്കാണ് രാജ്യം പൊകുന്നതെന്നും
വോട്ടേഴ്സ് ലിസ്റ്റിൽ നിന്നും ഇതര പാർട്ടികളെയും മതസ്ഥരേയും തിരഞ്ഞ് പിടിച്ച് പേര് വെട്ടി മാറ്റികൊണ്ട് പൗരത്വം തന്നെ നിഷേധിക്കപ്പെടുന്ന അവസ്ഥയിലേക്ക് ജനങ്ങളെ തള്ളി വിടുന്ന ഭരണസംവിധാനമാണ് ഇന്ന് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
ജില്ലാ കമ്മിറ്റി അംഗം ഷക്കീല സലീം ആശംസ നൽകി യൂണിറ്റ് പ്രസിഡൻ്റ് Drസഫീർ അധ്യക്ഷത വഹിച്ചു.യൂണിറ്റ് സെക്രട്ടറി ഉസ്മാൻ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം സജീർ KT നന്ദിയും പറഞ്ഞു
ശേഷം യൂണിറ്റ് പ്രസിഡൻറ് പതാക ഉയർത്തുകയും പ്രതിജ്ഞ വാചകം ചൊല്ലി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുകhttps://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr
