Share this News

മംഗലംഡാം ശ്രീ കുറുമാലി ഭഗവതി ക്ഷേത്രത്തിലെ വാർഷിക നിറപുത്തിരി പൂജ ആഗസ്റ്റ് 28 വ്യാഴാഴ്ച (ചിങ്ങം 12) നടത്തുമെന്ന് നെല്ലിക്കലിടം ക്ഷേത്രസമിതി അറിയിച്ചു. രാവിലെ 8.30ന് മലർനിവേദ്യത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് 9 മുതൽ 10 വരെ നിറപൂജയും, 10.30ന് പുത്തിരിയോടുകൂടിയ ഉച്ചപൂജയും പ്രസാദ വിതരണവും നടക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t

Share this News