Share this News

വടക്കഞ്ചേരി MES CENTRAL SCHOOL ൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു സെക്രട്ടറി സുലൈമാൻ ചിഞ്ചുസ് പതാക ഉയർത്തി. തുടർന്നു നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ചെയർമാൻ P M സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. MES ജില്ലാ ജോ. സെക്രട്ടറി C S ഉസ്മാൻ, PTA പ്രസിഡന്റ് V S ഷാജഹാൻ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. പ്രിൻസിപ്പാൾ ശ്രീജ രാജശേഖർ സ്വാഗതം ആശംസിച്ചു. ജോ.സെക്രട്ടറി ജിയാസുദ്ധീൻ പടിഞ്ഞാറെക്കര, മുഹമ്മദ് ഘനി, മുഹമ്മദ് ഇബ്രാഹിം, ഷാഹിർ മോൻ, യക്കൂബ് പടിക്കൽ എന്നിവർ പങ്കെടുത്തു. ജയകുമാർ മാസ്റ്റർ നന്ദി രേഖപ്പെടുത്തി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t

Share this News