Share this News

കെ. കെ. കുഞ്ഞുമോൻ അനുസ്മരണം നടത്തി.
കോൺഗ്രസ് നേതാവ് ആയിരുന്ന കെ. കെ. കുഞ്ഞുമോൻ അഞ്ചാം അനുസ്മരണ വാർഷിക ദിനത്തിൽ ജന്മനാടായ കരിമ്പാറയിൽ പുഷ്പാർച്ചനയും, അനുസ്മരണയോഗവും നടത്തി.
DCC ജനറൽ സെക്രട്ടറി കെ. ജി. എൽദോ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വിനീഷ് കരിമ്പാറ അധ്യക്ഷത വഹിച്ചു.
നേതാക്കളായ എസ്. എം. ഷാജഹാൻ, പ്രദീപ് നെന്മാറ, കെ. കുഞ്ഞൻ, വ. പി. രാജു, വി. ഉണ്ണികൃഷ്ണൻ,എസ്. കാസിം, എം. ജെ. ജോസ്, പപ്പൻ ചിറ്റിലഞ്ചേരി, രാജേഷ് നെന്മാറ, കെ. വിനു, ഷജാസ് കടമ്പടി,കെ. ജി. രാഹുൽ, ആർ. രോഷിത്ത്,ശിഹാദ് കരിമ്പാറ, ഐ. അജ്മൽ,റോയ് മാത്യു, എ. മോഹൻദാസ്, ഉണ്ണികൃഷ്ണൻ പറയമ്പള്ളം, അനിൽ ബാബു, രാജേഷ് പുത്തൻതറ, എ. കെ. റെജി, എം. എം. മനോജ്,കെ. പ്രഭുകുമാർ, തുടങ്ങിയവർ നേതൃത്വം നൽകി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുകhttps://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News