കളമശ്ശേരിയിലെ വാഹനാപകടത്തിൽ എരിമയൂർ സ്വദേശിയായ യുവാവ് മരിച്ചു

Share this News

കളമശ്ശേരിയിലെ വാഹനാപകടത്തിൽ എരിമയൂർ സ്വദേശിയായ യുവാവ് മരിച്ചു

വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ആലത്തൂരിനടുത്ത് എരിമയൂർ കൊട്ടക്കര സ്വദേശി നിതിൻ (26) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി 10 മണിയോടെ എറണാകുളം കളമശ്ശേരിയിൽ വെച്ചാണ് അപകടം. കളമശ്ശേരിയിൽ അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്ക് പോയ നിതിൻ ജോലി കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ ബൈക്കിൽ പോവുന്നതിനിടെ ലോറി ഇടിക്കുകയായിരുന്നു. അമ്മ: മിനി. അച്ഛൻ: വിനോദ്. സഹോദരൻ: മിഥുൻ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t


Share this News
error: Content is protected !!