Share this News

വടക്കഞ്ചേരി എൻഎസ്എസ് കരയോഗം പ്രസിഡൻ്റ് മങ്ങാട്ട് പുത്തൻവീട്ടിൽ രാധാകൃഷ്ണൻ (74) അന്തരിച്ചു
വടക്കഞ്ചേരി എൻഎസ്എസ് കരയോഗം പ്രസിഡൻ്റ് മങ്ങാട്ട് പുത്തൻവീട്ടിൽ രാധാകൃഷ്ണൻ (74) അന്തരിച്ചു.വടക്കഞ്ചേരി ടൗൺ ആട്ടോറിക്ഷാ മസ്ദൂർ സംഘ് സ്ഥാപക പ്രസിഡൻ്റ് ആണ്. ഭാര്യ രമാരാധാകൃഷണൻ മക്കൾ : രതി,രേഖാ , രമ്യ മരുമക്കൾ: കൃഷണൻ ,സുരേഷ്, രാജേഷ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t

Share this News