കഞ്ചിക്കോട് കിണർ പള്ളം – മലമ്പുഴ റോഡ് വീണ്ടും കുഴിയായി

Share this News

കഞ്ചിക്കോട് കിണർ പള്ളം – മലമ്പുഴ റോഡ് വീണ്ടും കുഴിയായി

കഞ്ചിക്കോട് കിണർ പള്ളം മലമ്പുഴ റോഡ് ഭാഗത്ത് പൈപ്പ് ലൈൻ ചാലുകൊണ്ട് മുമ്പ് അടച്ചിട്ടിരുന്ന ഭാഗം വീണ്ടും കുഴിയായി രൂപപ്പെട്ടിരിക്കുകയാണ്. റോഡിന്റെ പേജ് വർക്കുകൾ നടത്താത്തത് പ്രദേശവാസികൾക്കും യാത്രക്കാര്ക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
ഓണാഘോഷകാലത്ത് ആയിരക്കണക്കിന് ടൂറിസ്റ്റുകൾ മലമ്പുഴ സന്ദർശനത്തിന് എത്തുന്ന സാഹചര്യത്തിൽ റോഡിന്റെ നിലവിലെ അവസ്ഥ ഏറെ പ്രതിസന്ധി ഉണ്ടാക്കുമെന്നതാണ് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്. ഓണത്തിന് മുൻപേ തന്നെ പേജ് വർക്കുകൾ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുകയാണെങ്കിൽ യാത്രക്കാരനും വിനോദസഞ്ചാരികൾക്കും വലിയ ആശ്വാസമാകുമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t


Share this News
error: Content is protected !!