Share this News

തളിപ്പാടം മിയാമി കലാ – കായിക സമിതിയുടെ ഓണാഘോഷവും, പന്ത്രണ്ടാം വാർഷികവും സംഘടിപ്പിച്ചു
തളിപ്പാടം മിയാമി കലാ – കായിക സമിതിയുടെ ഓണാഘോഷവും, പന്ത്രണ്ടാം വാർഷികവും സംഘടിപ്പിച്ചു. ആഘോഷ പരിപാടികൾ DCC ജനറൽ സെക്രട്ടറി കെ. ജി.എൽദോ ഉദ്ഘാടനം ചെയ്തു. എ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. പ്രദീപ് നെന്മാറ, വിനീഷ് കരിമ്പാറ, ബിജു കണ്ണമ്പ്ര, ടി. എൻ. അനിൽ ബാബു, കെ.സജീഷ്, എന്നിവർ പ്രസംഗിച്ചു.
വിവിധ മത്സരങ്ങളിൽ വിജയിച്ച മത്സരാർത്ഥികൾക്ക് സമ്മാനദാനം നിർവഹിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t

Share this News