Share this News

ഇരട്ടക്കുളം സിഗ്നലിൽ വാഹനാപകടം
വടക്കഞ്ചേരിയിൽ നിന്നും പാലക്കാട് ഭാഗത്തേക്കു പോകുകയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രവിട്ട് മുൻപിൽ പോയിരുന്ന കാറുകളിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ അഘാതത്തിൽ ഒരു കാർ തലകീഴായി മറിഞ്ഞു. അപകടത്തിൽ നിസാര പരിക്കേറ്റു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t

Share this News