കിഴക്കഞ്ചേരി മൂലങ്കോട് കാളത്തോട്ടം ശ്രീധരൻ (കണ്ണൻ – 59) അന്തരിച്ചു

Share this News

കിഴക്കഞ്ചേരി മൂലങ്കോട് കാളത്തോട്ടം ശ്രീധരൻ (കണ്ണൻ – 59) അന്തരിച്ചു. സംസ്ക്കാരം നാളെ (17.09.2025-ബുധനാഴ്ച) 1 മണിക്ക് മമ്പാട് ശ്മശാനത്തിൽ. അച്ഛൻ: പരേതനായ ചാമി അമ്മ: അമ്മിണി ഭാര്യ: ശ്രീകുമാരി മക്കൾ: സ്നേഹലക്ഷ്മി, ശ്രീലക്ഷ്മി മരുമകൻ: ജിനീഷ് സഹോദരങ്ങൾ: ഗംഗാധരൻ, കുമാരൻ, സുന്ദരൻ, രമേഷ്, സുമതി, സുന്ദരി, സുജാത

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t


Share this News
error: Content is protected !!