
BIBON WEDDING STORIES
GRAND OPENING 2022 JULY 06
ഡിജിറ്റൽ ഫോട്ടോഗ്രാഫിയുടെ അതിനൂതന സാങ്കേതികത്വത്തെ അടുത്തറിഞ്ഞുകൊണ്ട് നിങ്ങളുടെ സുന്ദര നിമിഷങ്ങളിൽ നിറങ്ങൾ പകരുവാനും വെഡ്ഡിംഗ് ഫോട്ടോഗ്രാഫിയിൽ മാറ്റം സൃഷ്ടിക്കുവാനും ബിബോൺ വെഡ്ഡിംഗ് സ്റ്റോറീസ് എന്ന സ്ഥാപനം വടക്കഞ്ചേരി, സിറ്റി ലൈറ്റ് കോംപ്ലക്സ് (കെ.എ.എം.തിയ്യേറ്ററിന് എതിർവശം) 2022 ജൂലൈ 6 ബുധനാഴ്ച കാലത്ത് 10 മണി മുതൽ തുറന്ന് പ്രവർത്തനമാരംഭിക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു. നിക്കോൺ ഇന്ത്യൻ എക്‌സ്‌പെർട്ടീവ് ഫാഷൻ ഫോട്ടോഗ്രാഫർ, സംവിധായകൻ, സിനിമാട്ടോഗ്രാഫർ ആഘോഷ് വൈഷ്ണവം ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന വേളയിലും തുടർന്നും നിങ്ങളുടെ സാന്നിദ്ധ്യം പ്രതീക്ഷിച്ചു കൊള്ളുന്നു.

Wedding, Portraits, Fashion, Event Photography | Photo Restoration & Enlargement |Photo Lamination & Framing
Magazine Album Designing | Digital HD Videography Live Web Streaming | Video Editing |Calender & Etc..
Bibon Wedding Stories
City Light Complex, Vadakkenchery
Ph :9995 02 02 03
9745 92 79 67
