
പിച്ചീ വന്യജീവി സങ്കേത കേന്ദ്രത്തിന് സമീപം ഉള്ള ജനവാസ മേഖലയിൽ പലപ്പോഴായി പ്രത്യക്ഷപെടുന്ന പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കണം എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് കർഷകകോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.പി എൽദോസ് വനം വകുപ്പ് മന്ത്രിക്ക് പരാതി നൽകി
2017 ൽ വനം വകുപ്പ് പീച്ചിയിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ കാമറയിൽ പുലിയെ കാണുകയും ഏതാനും ദിവസത്തിനുള്ളിൽ
മൈലാടുംപാറയിലെ മാളിയേക്കൽ നിർമലയുടെ വീട്ടിലെ വളർത്തുനായയെ പുലി പിടികൂടുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പീച്ചി മേ വലയിൽ പുലിയ കണ്ടതായി നാട്ടുകാർ പറയുകയുo ചെയ്യുന്ന സാഹചര്യത്തിൽ
വനം വകുപ്പിന്റെ ഉന്നതതല യോഗം ചേരുകയും സാഹചര്യങ്ങൾ വിലയിരുത്തി
ജനങ്ങളുടെ ഭയം ഒഴിവാക്കേണ്ടതാണ്
എത്രയും പെട്ടന്ന് ക്യാമറകൾ സ്ഥാപിക്കുകയും
പുലിയെ പിടിക്കാൻ കൂടും സ്ഥാപിക്കണമെന്ന് പരാതിയിൽ ആവശ്യപെട്ടു
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D
