മംഗലംഡാം തളിക കല്ല് ആദിവാസി കോളനിയിലെ അംഗനവാടി കെട്ടിടം കലക്ടർ മൃൺമയി ജോഷി ഉദ്ഘാടനം ചെയ്തു

Share this News

മംഗലംഡാം തളിക കല്ല് ആദിവാസി കോളനിയിലെ അംഗനവാടി കെട്ടിടം രമ്യ ഹരിദാസ് എം പി യുടെ പ്രാദേശിക വികസന ഫണ്ട് 20 ലക്ഷം കൊണ്ട് നിർമ്മിച്ചത് കലക്ടർ മൃൺമയി ജോഷി IAS ഉദ്ഘാടനം നിർവഹിച്ചു. രമ്യ ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു പഞ്ചായത്ത് പ്രസിഡന്റ് കെ എൽ രമേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ചന്ദ്രൻ, ക്ഷേമകാര്യം നെന്മാറ ബ്ലോക്ക് പി സെയ്താലി, പി , വൈസ് പ്രസിഡന്റ് ശശി കല , സുബിത മുരളീധരൻ , ചെയർമാൻ ബീന ഷാജി മെമ്പർ, ബെന്നി ജോസഫ് മുൻ മെമ്പർ ആശംസ പ്രസംഗം നടത്തി.  പോലീസ്, ഫോറസ്റ്റ്, സാമൂഹ്യക്ഷേമം, എന്നീ വകുപ്പുകളിൽ നിന്നും റോട്ടറി ക്ലബ്ബ്, സി എൽ സ്, ഗംഗോത്രി, ആദിവാസി മൂപ്പൻ, മാധ്യമ പ്രവർത്തകർ എന്നിവർ പങ്കെടുത്തു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/JapuJIMARPTDYubqzevz2w


Share this News
error: Content is protected !!