Share this News

മംഗലാപുരത്ത് ഉരുൾപൊട്ടലിൽ മരിച്ച മലയാളികളിൽ മംഗലംഡാമിനടുത്തുള്ള കയറാടി സ്വദേശിയും .മൃതദേഹം എത്തിയശേഷം നാളെ ഉച്ചക്ക് മുമ്പായി സംസ്കാരച്ചടങ്ങുകൾ ഉണ്ടാകും. കയറാടി സ്വദേശി മുത്തേടത്ത് വീട്ടിൽ ബിജുവാണ് (46) ഉരുൾപൊട്ടലിൽ മരിച്ചത്.കയറാടി ,കൈതച്ചിറ സ്വദേശിയാണ്. ഭാര്യ രേഖ,
മക്കൾ :ഗോപിക,ഗോകുൽ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/JapuJIMARPTDYubqzevz2w

Share this News