അഞ്ചുമൂർത്തി മംഗലം പഴഞ്ചേരി കളത്തിൽ ഉണ്ണികൃഷ്ണൻ (63) അന്തരിച്ചു

Share this News

അഞ്ചുമൂർത്തി മംഗലം പഴഞ്ചേരി കളത്തിൽ പരേതനായ കുമാരന്റെയും പരേതയായ കല്യാണിയുടെയും മകൻ ഉണ്ണികൃഷ്ണൻ (63) അന്തരിച്ചു. സംസ്ക്കാരം ഇന്ന്
(17-12-2025ബുധനാഴ്ച്ച) കാലത്ത് 9.30 മണിക്ക് തേങ്കുറിശ്ശിയിൽ വെച്ച്. ഭാര്യ:ഇന്ദിര മക്കൾ: അനീഷ,അനീഷ്, സഹോദരങ്ങൾ: യശോദ,ദേവി. അശോകൻ, പുഷ്പരാജ്, ഹരിദാസൻ, ഭവദാസൻ, കാർത്തികേയൻ. മരുമക്കൾ: ആഷിക്ക്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2


Share this News
error: Content is protected !!