എം.കെ എസ് ജ്വല്ലറി ഉടമ കെ.എം ഇസ്മയിൽ മൂപ്പൻ അന്തരിച്ചു

Share this News


വടക്കഞ്ചേരി മൂപ്പൻ മൻസിലിൽ കെ എം ഇസ്മയിൽ മൂപ്പൻ( 89 )
(എം.കെ.എസ് ജ്വല്ലറി) അന്തരിച്ചു. ഖബറടക്കം ഇന്ന് രാത്രി 8pm വടക്കഞ്ചേരി ഷാഫി ജുമാഅത്ത് ഖബർസ്ഥാനിയിൽ.
ജനാസ മകൻ അബ്ബാസ് മൂപ്പന്റെ വീട്ടിൽ (കൊന്ന ഞ്ചേരി ). ഭാര്യ :എം.കെ.സൈനബ
മക്കൾ : അലി മൂപ്പൻ, അബ്ബാസ്,കമർ ലൈല ,റംലത്ത്,മുംതാസ്
മരുമക്കൾ :ഷുക്കൂർ ,മീരാ ഹുസൈൻ,നാസർ




പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/JapuJIMARPTDYubqzevz2w


Share this News
error: Content is protected !!