കുതിരാനിൽ വീണ്ടും അപകടം ലോറി മൺതിട്ടിലേക്ക് ഇടിച്ച് കയറി

Share this News

ലോറി മൺതിട്ടിൽ ഇടിച്ച് കയറി

ആർക്കും പരിക്കുകൾ ഇല്ല.

ബ്ലോക്കായി നിന്നപ്പോൾ ബ്രെയ്ക്ക് നഷ്ടപെട്ട് മറ്റൊരു വാഹനത്തിൽ ഇടിക്കാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് ഡ്രൈവർ പറഞ്ഞു

ഒരു മാസത്തിനുള്ളിൽ മണ്ണുത്തി വടക്കൻഞ്ചേരി ദേശിയ പാതയിൽ നടക്കുന്ന അഞ്ചാമത്തെ അപകടമാണിത് ( റിപ്പോർട്ട് ചെയ്യാത്ത നിരവധി ചെറു അപകടങ്ങളുണ്ട്) തുരങ്കം ശരിയായില്ലെങ്കിൽ നിലവിലെ റോഡ് വീതി കൂട്ടണമെന്ന ശക്തമായി ജനകീയ കൂട്ടായ്മയുടെ ആവശ്യം നിലനിൽക്കുന്നുമുണ്ട് കുഴികളും ഉള്ളത് കൊണ്ടാണ് ബ്ലോക്ക് മിക്കപ്പോഴും ഉണ്ടാവുന്നത്

അപകടം ഒരു വശം ചേർന്നായതിനാൽ ബ്ലോക്കുണ്ടായില്ല.


Share this News
error: Content is protected !!