ഭവൻസ് വിദ്യാ മന്ദിർ

Share this News


_2026-2027 അദ്ധ്യയന വർഷത്തെ  പ്രീകെജി  മുതൽ ഒൻപത് വരെയും, പ്ലസ് വൺ ക്ലാസുകളിലേക്കും  പ്രവേശനം തുടരുന്നു_

*സവിശേഷതകൾ*

*100% വിജയം

*കളിയും പഠനവും  സമ്മേളിക്കുന്ന PRE KG ക്ലാസ്

*ഗ്രീൻ കാമ്പസ്

*പ്ലസ് വൺ പ്ലസ് ടു ക്ലാസുകളിലേക്ക് ആയി  മികച്ച AC കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബുകൾ

*ഡിജിറ്റലൈസ്ഡ് ക്ലാസ്സ്‌ റൂംസ് (TataEdge സ്മാർട്ട്‌ class)

*റോബോട്ടിക് ക്ലാസുകൾ

*ATL ലാബ്

*മികച്ച ഹൈബ്രിഡ് ലൈബ്രറി സംവിധാനം (മാന്വൽ ആൻഡ് AC ഡിജിറ്റൽ ലൈബ്രറി)

*ചെസ്സ്,ഡാൻസ്,കരാട്ടെ യോഗ,കീബോർഡ്, വയലിൻ തുടങ്ങിയവയിൽ പരിശീലനം.

* നന്നായി പരിപാലിക്കുന്ന വൃത്തിയുള്ള കളിസ്ഥലങ്ങൾ

*പ്രൊഫഷണലുകളുടെ നേതൃത്വത്തിലുള്ള കായിക പരിശീലനം

*സാംസ്കാരിക മൂല്യങ്ങൾ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം

*സമീപ പ്രദേശങ്ങളിലേക്ക് (10 കിലോമീറ്റർ ചുറ്റളവിൽ ) ഗതാഗത സൗകര്യം

കൂടുതൽ വിവരങ്ങൾക്ക്
04922 296120, 296190
ഇമെയിൽ: bhavansputhucode111@gmail.com 

*ഭവൻസ് വിദ്യാ മന്ദിർ, കൊളയക്കാട് , മഞ്ഞപ്ര, പാലക്കാട്*


Share this News
error: Content is protected !!