Share this News

നാളെ ഡിസംബർ 21 ഞായറാഴ്ച രാവിലെ നടക്കുന്ന സത്യപ്രതിജ്ഞക്കുമുമ്പായി തെക്കുംപാടം10ാം വാർഡ് നിയുക്തമെമ്പർ കൃഷ്ണേന്ദു പ്രശാന്ദ് മഞ്ഞക്കുന്ന് സെൻ്റ് തോമസ് ചർച്ചിലെത്തി അനുഗ്രഹം തേടി വികാരി റെവ. ഫാദർ ഫ്രാൻസീസ് തലക്കോട്ടൂർ തലയിൽ കൈവച്ച് പ്രാർത്ഥിച്ച് അനുഗ്രഹിച്ചു തുടർന്ന് കോരംകുളം ക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിച്ചു മേൽശാന്തി ബ്രഹ്മശ്രീ ശക്തി പ്രസാദ് നമ്പൂതിരി തീർത്ഥവും പ്രസാദവും നൽകി അനുഗ്രഹിച്ചു. സേവാഭാരതി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് N S പീതാംബരൻ ബൂത്ത് പ്രസിഡൻ്റ് ബിജു കൊല്ലമറ്റം NDA ഭാരവാഹികളായ വിജയൻ കമ്പിളി കേശവൻ കരുമത്തിൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വാർത്തകൾ അതിവേഗം വാട്സാപ്പിൽ ലഭിക്കുന്നതിന് join ചെയ്യുക👇🏻https://chat.whatsapp.com/K1Mq5jm72NwKFrHq7S0aOt?mode=hqrt1

Share this News