Share this News

മൂർക്കനിക്കര കൊട്ടേക്കാട്ടിൽ വീട്ടിൽ ഉണികൃഷ്ണൻ (കണ്ണൻ-46) അന്തരിച്ചു
രോഗ ബാധിതനായി ചികിത്സയിലായിരുന്നു.
സംസ്ക്കാരം (തിങ്കൾ 22-12-2025)രാവിലെ 8 ന് നടത്തറ പഞ്ചായത്ത് ഓർമ്മകൂട് ശ്മശാനത്തിൽ അച്ചൻ :പരേതനായ രാമൻ .അമ്മ : പാറുക്കുട്ടി, ഭാര്യ: ശ്രീദേവി, മക്കൾ:പുണ്യ, തീർത്ഥ , ആരവ് . സഹോദരങ്ങൾ : രമ, ഉഷ,
Share this News