വിലങ്ങന്നൂർ ചക്കാലക്കൽ ജോണി (78) അന്തരിച്ചു

Share this News

വിലങ്ങന്നൂരിലെ മുതിർന്ന കോൺഗ്രസ്സ് നേതാവും ഓട്ടോറിക്ഷ തൊഴിലാളിയുമായ ചക്കാലക്കൽ പരേതനായ ചാക്കോ മകൻ ജോണി (78) അന്തരിച്ചു. സംസ്കാരം (തിങ്കളാഴ്ച 22.12.2025 ) വൈകിട്ട് 4 മണിക്ക് പീച്ചി ലൂർദ്ദ്മാതാ പള്ളിയിൽ. ഭാര്യ: എൽസി. മക്കൾ: ജയ, ജയ്സി, ജക്സൺ. മരുമക്കൾ: ഫ്രാൻസിസ്, ബാബു, സ്റ്റെഫി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/K1Mq5jm72NwKFrHq7S0aOt?mode=hqrt1

Share this News
error: Content is protected !!