Share this News

മുക്കാട്ടുകര തലക്കോട്ടൂർ വീട്ടിൽ അമേലിയ (9)അന്തരിച്ചു.മണ്ണുത്തി ഡോൺ ബോസ്കോ സ്കൂളിലെ 3 -ാം ക്ലാസ് വിദ്യാർത്ഥിനിയാണ്. രോഗബാധിതയായി ചികിത്സയിലായിരുന്നു.സംസ്കാരം തിങ്കൾ രാവിലെ 9 ന് മുക്കാട്ടുകര സെന്റ് ജോർജ് പള്ളിയിൽ .അച്ചൻ . ടിന്റോ, അമ്മ . ഹെന്ന.സഹോദരങ്ങൾ . ആൻ മിയ,അമേയ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/K1Mq5jm72NwKFrHq7S0aOt?mode=hqrt1


Share this News