പട്ടിക്കാട് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ ദേശവിളക്ക് നാളെ

Share this News



പട്ടിക്കാട് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ ദേശവിളക്ക് മഹോത്സവം ഡിസംബർ 27 ശനിയാഴ്ച ആഘോഷിക്കും. രാവിലെ 5.30ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. വൈകീട്ട് 6.30നാണ് കല്ലിടുക്ക് വനദുർഗ്ഗാ ക്ഷേത്രത്തിലേക്ക് വിളക്ക് എഴുന്നെള്ളിപ്പ് നടക്കുക. രാത്രി 10ന് പന്തലിൽ പാട്ടും പുലർച്ചെ 3 മണിക്ക് ശാസ്താംപാട്ടിന്റെ അകമ്പടിയോടെ പാൽക്കിണ്ടി എഴുന്നെള്ളിപ്പും ഉണ്ടാകും.

വാർത്തകൾ അതിവേഗം വാട്സാപ്പിൽ ലഭിക്കുന്നതിന് join ചെയ്യുക👇🏻https://chat.whatsapp.com/K1Mq5jm72NwKFrHq7S0aOt?mode=hqrt1

Share this News
error: Content is protected !!