ആൽപ്പാറ  പെരുമാലിൽ ഔസേപ്പ് മകൻ അബ്രഹാം (75) അന്തരിച്ചു

Share this News



ആൽപ്പാറ  പെരുമാലിൽ ഔസേപ്പ് മകൻ അബ്രഹാം (75) അന്തരിച്ചു.  സംസ്കാരം  ശുശ്രൂഷകൾ (02-01-2026 വെള്ളിയാഴ്ച ) രാവിലെ 11 മണിക്ക് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് സംസ്കാരം കണ്ണാറ സെന്റ് മേരീസ്‌ യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ. ഭാര്യ: പരേതയായ കുഞ്ഞമ്മ, ജെസ്സി.
മക്കൾ : ഡെല്ല, സ്മിത, സ്വപ്ന, ആനി.
മരുമക്കൾ : ജോജോ, റോഷ്, ജോബി, ജോഷി.
പേരക്കുട്ടികൾ : ഇവാന, റോൺ, റോഹൻ, ഇസബെല്ല, ജോഷ്വാ, എലിയാസ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2


Share this News
error: Content is protected !!