Share this News

ആലത്തൂർ കാട്ടുശ്ശേരി ഇല്ലത്തെ കളത്തിൽ മീനാക്ഷി കുട്ടി അമ്മ (87) തത്തമംഗലം ശ്രീ കുറുമ്പക്കാവ് പാറക്കാട്ട് വീട്ടിൽ അന്തരിച്ചു.സംസ്കാരം നാളെ(07.01.2026- ബുധനാഴ്ച ) രാവിലെ 10 മണിക്ക് പട്ടഞ്ചേരി പഞ്ചായത്ത് വാതക ശ്മശാനത്തിൽ. ഭർത്താവ് പരേതനായ സോമസുന്ദരൻ നായർ. മകൾ : മീനാകുമാരി. മരുമകൻ :പാറക്കാട്ട് ശ്രീകുമാർ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1

Share this News