പട്ടിക്കാട് മൂലങ്കോട് തെങ്ങിൻതോട്ടത്തിൽ ഡാനിയേൽ ജോൺസൺ (58) അന്തരിച്ചു

Share this News

പട്ടിക്കാട് മൂലങ്കോട് തെങ്ങിൻതോട്ടത്തിൽ ഡാനിയേൽ ജോൺസൺ (58) അന്തരിച്ചു. സംസ്‌കാരം നാളെ (07.06.2026- ബുധനാഴ്ച) രാവിലെ 9 മണിക്ക് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം 9.30ന് ചുവന്നമണ്ണ് സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: ലിസി. മക്കൾ: ജോൺസി, ജിൻസി, ലൈസി. മരുമക്കൾ: നിക്‌സൻ, ജെൻസൻ, ബിനേഷ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1


Share this News
error: Content is protected !!