ചികിത്സയില്‍ കഴിഞ്ഞിരുന്ന കണ്ടക്ടർ മരിച്ചു

Share this News

ബസിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലാരുന്ന കണ്ടക്ടർ മരിച്ചു

ബസിന്റെ ഡോറിൽ നിന്ന് തെറിച്ചു വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലാരുന്ന കണ്ടക്ടർ മരിച്ചു. ഒലിംകടവ് മംഗലത്ത് വീട്ടിൽ ജിബി(49) ആണ് മരിച്ചത്
ഡിസംബർ 29നാണ് അപകടം സംഭവിച്ചത്. സംസ്‌കാരം നാളെ (22/01/2026 – വ്യാഴം) രാവിലെ 10.30 ന് പൈതല മാർ ഗ്രിഗോറിയോസ് പളളിയിൽ

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1


Share this News
error: Content is protected !!