Share this News

അഞ്ചുമൂർത്തി മംഗലം വടക്കേഗ്രാമം ആതറോട്ടുകുളം ശ്രീ ചിത്ര നിവാസിൽ പരേതനായ രാമൻ കുട്ടി ഭാര്യ നളിനി ( 63) അന്തരിച്ചു
അഞ്ചുമൂർത്തി മംഗലം വടക്കേഗ്രാമം ആതറോട്ടുകുളം ശ്രീ ചിത്ര നിവാസിൽ പരേതനായ രാമൻ കുട്ടി (Retd കോ ഓപ്പറേറ്റീവ് ബാങ്ക് വടക്കഞ്ചേരി ) ഭാര്യ നളിനി ( 63) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (28/1/2026- ബുധൻ) പാമ്പാടി ഐവർ മഠം ശ്മശാനത്തിൽ.മക്കൾ :- രമ്യ, ചിത്ര.. മരുമക്കൾ :-ശിവകുമാർ
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1

Share this News