തെക്കുംപാടം 10-ാം വാർഡിൽ ഗ്രാമസഭ ചേർന്നു

Share this News

ഗ്രാമസഭ ചേർന്നു

തെക്കുംപാടം 10-ാം വാർഡ് ഗ്രാമസഭ ചേർന്നു. ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് കെ.പി.ചക്കോച്ചൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ PS വിനയൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മാത്യു നൈനാൻ ആസൂത്രണ കമ്മറ്റി ഉപാധ്യക്ഷൻ K P എൽദോസ് വാർഡ് വികസന സമിതി അംഗങ്ങളായ N S പീതാംബരൻ, ബിജു കൊല്ലമറ്റം, പഞ്ചായത്ത് VEO പീറ്റർ, ആശ വർക്കർ ,അംഗൻവാടി ടീച്ചർമാർ എന്നിവരും പങ്കെടുത്തു. ഗ്രാമസഭ കൺവീനറും വാർഡ് മെമ്പറുമായ കൃഷ്ണന്ദു പ്രശാന്ദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സിന്ധു ടീച്ചർ നന്ദി പറഞ്ഞു. അംഗങ്ങളുടെ നിർദ്ദേശപ്രകാരം ഒരു വർഷത്തേക്കുള്ള വാർഡിലെ വികസന പദ്ധതികൾ അംഗീകാരത്തിനായി സമർപ്പിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2


Share this News
error: Content is protected !!