അഞ്ചുമൂർത്തി മംഗലം ചീകോട് മെച്ചോട് വീട്ടിൽ ശിവരാമൻ (60) അന്തരിച്ചു

Share this News

അഞ്ചുമൂർത്തി മംഗലം ചീകോട് മെച്ചോട് വീട്ടിൽ ശിവരാമൻ (60) അന്തരിച്ചു

അഞ്ചുമൂർത്തി മംഗലം ചീകോട് മെച്ചോട് വീട്ടിൽ പരേതനായ കണ്ടമുത്തൻ മകൻ ശിവരാമൻ (60) അന്തരിച്ചു.സംസ്ക്കാരം നാളെ (23/2/2026-തിങ്കളാഴ്ച) രാവിലെ 10മണിക്ക് തിരുവില്ലാമല ഐവർ മഠത്തിൽ. സഹോദരങ്ങൾ : പരേതനായ ബാലൻ, പരേതനായ നാരായണൻ, യശോദ, സുമിത്ര.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!