Share this News

തെക്കേകുളം ആര്യാടൻ വീട്ടിൽ ലീല നാണു (96) അന്തരിച്ചു. സംസ്കാരം ഇന്ന് (01.03.2026- ഞായറാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് വടുക്കര എസ്എൻഡിപി ശ്മശാനത്തിൽ. മക്കൾ: ശശിധരൻ, വിശ്വനാഥൻ, ജയപ്രകാശ്, ഷൈലജ, പ്രഭാജ്ഞൻ, സുരേഷ്, തിലകൻ, ശാലനി. മരുമക്കൾ: ശോഭന, സൗദാമിനി, ശാന്ത, രാജൻ, രേണുക, സാലി, ലൈല, വേണു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V

Share this News