Share this News


മലങ്കര ഓർത്തഡോക്സ് സഭയുടെ 23ാം സുവിശേഷ മഹയോഗം ഇന്ന് സമാപിക്കും ഇന്നലെ തിരുവനന്തപുരം ലയോള സ്കൂൾ അധ്യാപിക അനില എൽ ന തോമസ് സുവിശേഷസന്ദേശം നൽകി ഇന്ന് ഫാ : ഡോ കുര്യൻ ഡാനിയേൽ പ്രഭാക്ഷണം നടത്തും ഇന്നലെ നടന്ന ചടങ്ങിൻ പ്രസിഡൻ്റ് ഫാ. സാജൻ കാത്തിരം പാറ ഫാ.ജോൺസൺ ഇടിഞ്ഞു കഴി’ഫാ: സണ്ണി പുള്ളിക്ക കുടി: ഫാ: ജോസഫ് കാര കാട്ടിൽ ഫാ. പോളി വർഗിസ് : ഫാ.മത്തായി പനം കുറ്റി. ഫ മത്തായി തൊഴുത്തുങ്കൽ എന്നിവർ പ്രസംഗിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

Share this News