ദേശീയപാത 544 വഴുക്കുംപാറയിൽ ചരക്ക് ലോറിക്ക് പുറകിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു

Share this News

മണ്ണൂത്തി – വടക്കഞ്ചേരി ദേശീയപാത വഴുക്കുംപാറയിൽ തൃശൂർ ദിശയിൽ നിന്നും പാലക്കാട് ദിശയിലേക്ക് പോകുന്ന ചരക്ക് ലോറിക്ക് പുറകിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ പാലക്കാട് നെന്മാറ അയിലൂർ സ്വദേശി സുഭാഷ് ആണ് മരിച്ചത്. പീച്ചി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!