തൃശൂർ ഭദ്രാസന കൺവൻഷൻ ആരംഭിച്ചു

Share this News

യാക്കോബായ സുറിയാനി സഭ തൃശൂർ ഭദ്രാസന കൺവൻഷൻ മാർച്ച് 6 വെള്ളിയാഴ്ച
തൃശൂർ ഭദ്രാസന മെത്രാപ്പോലിത്ത അഭിവന്ദ്യ ഡോ. കുരിയാക്കോസ് മോർ ക്ലിമിസ് തിരുമേനി ഉൽഘടനം ചെയ്തു. നിന്നെകുറിച്ചു ദൈവത്തിനു പദ്ധതി ഉണ്ട്‌ അതുകൊണ്ട് നന്മകൾ ചെയ്തു ദൈവ തണലിൽ പാർക്കണം എന്നു ഉൽബോധിപ്പിച്ച.വന്ദ്യ ബേസിൽ റമ്പാൻ മഞ്ഞനിക്കര വചന ശിശ്രൂക്ഷ നടത്തി. ഭദ്രാസന സെക്രട്ടറി ഫാ. ബേസിൽ ബേബി,ജോയിന്റ് സെക്രട്ടറി ബൈജു കുഴികാട്ടിൽ, കോഡിനേറ്റർ മാരായ ഫാ ജോബി പാപ്പളി.ഫാ. ബിമേഷ് ബിനോയ്‌, വൈദീക സെക്രട്ടറി ഫാ. ബേസിൽ കൊള്ളാർമാലി, വൈദീക ശ്രേഷ്ഠർ, കൗൺസിൽ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. ഗാന ശുശ്രുഷക്ക്‌ കേനോരോ ഗായകസംഗം നേതൃത്വം നൽകി. തുടർന്നുള്ള ദിവസങ്ങളിൽ
റവ.ഫാ. ലിജോ ചിറ്റിലപ്പിള്ളി റവ.ഫാ. റിനു കണ്ണംബ്ബുഴ SDV തുടങ്ങിയവർ വചന ശിശ്രൂക്ഷ നടത്തുന്നതാണ്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!