ചുവന്നമണ്ണ് സെൻറ് ജോർജ് ഓർത്തഡോക്സ്‌ പള്ളിയുടെ ആഭിമുഖ്യത്തിൽ പെരുന്നാളിനോട് അനുബന്ധിച്ചു നടത്തുന്ന ചാരിറ്റി പ്രവർത്തങ്ങൾക്കും നിർമ്മാണ പ്രവർത്തികൾക്കും വേണ്ടി സംഭാവന സമ്മാന കൂപ്പണുകളുടെ ഒരു നറുക്കെടുപ്പ് നടത്തപ്പെടുന്നു.

Share this News

ആയിരം രൂപയുടെ മൂവായിരം കൂപ്പണുകൾ മാത്രമാണ് നറുക്കെടുപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്‌. ഒന്നാം സമ്മാനം മഹീന്ദ്ര ഥാർ, രണ്ടാം സമ്മാനംഎൻഫീൽഡ് ബുള്ളറ്റ്, മൂന്നാം സമ്മാനം ടിവിസ് ജുപിറ്റർ സ്കൂട്ടർ, കൂടാതെ നിരവധി വിലയേറിയ സമ്മാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ 25 ന് വൈകുന്നേരം 7 മണിക്ക് പള്ളി പരിസരത്ത് വെച്ചാണ് നറുക്കെടുപ്പ്. കൂപ്പണുകൾ എടുക്കുവാൻ വിളിക്കേണ്ട നമ്പറുകൾ 9778029985, 9496126355, 9495990672 എന്നിവയാണ്.


Share this News
error: Content is protected !!