വനിതാ ദിനത്തിൽ തെക്കുംപാടത്ത് വാർഡ് മെമ്പർ കൃഷ്ണേന്ദു പ്രശാന്ദിൻ്റെ നേതൃത്വത്തിൽ നിർധനർക്കു സഹായവും മുതിർന്ന വനിതകൾക്ക് ആദരവും നൽകി

Share this News

ലോക വനിതാ ദിനത്തിൽ തെക്കുംപാടം 10-ാം വാർഡ് മെമ്പർ കൃഷ്ണേന്ദു പ്രശാന്ദിൻ്റെ നേതൃത്വത്തിൽ തെക്കുംപാടത്തെ നിർധന കുടുംബത്തിലെ അംഗങ്ങൾക്ക് ഭക്ഷ്യ കിറ്റും വാർഡിലെ ഏറ്റവും പ്രായചെന്ന മൂന്ന് വനിതകളെ കൃഷ്ണേന്ദു പ്രശാന്ദ് പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു തെക്കും പാടത്ത് പുത്തൻവീട്ടിൽ നാരായണൻ ഭാര്യ കാർത്ത്യായനി, കലവറകുന്നിൽ തൊടിയ പറമ്പിൽ സെയ്തു ഭാര്യ സാറ, തമ്പുരാട്ടി പറമ്പിൽ ചാരക്കുന്നത്ത് റോസാ തോമസ് എന്നിവരെയുമാണ് പൊന്നാട അണിയിച്ച് ആദരിച്ചത് ചടങ്ങിൽ വാർഡ് വികസന സമിതി ഭാരവാഹികളായ NSപീതാംബരൻ, ബിജു കൊല്ലമറ്റം, ജയൻകണ്ടം പുള്ളി, വിജയൻ കമ്പിളി, സുഭാഷ് മേലുവീട്ടിൽ, ബിനു നാരായണൻ,സുനിൽകുമാർ, സുഭി , സുധി എന്നിവരും കുടുംബാംഗങ്ങളുംപങ്കെടുത്തു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!