വടക്കഞ്ചേരിയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് നിരവധിപേർ ചികിത്സ തേടി

Share this News

നേർച്ചയ്ക്ക് വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്ന് ഭക്ഷ്യ വിഷബാധ ഏറ്റതായി പരാതി.
വടക്കഞ്ചേരി ആമക്കുളത്തുള്ള പള്ളിയിൽ നേർച്ച ദിവസത്തിൽ നൽകിയ ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യ വിഷബാധ ഏറ്റത്. നിരവധി ആളുകൾ വടക്കഞ്ചേരിയിലെ വിവിധ ആശുപത്രിയിൽ ചികിത്സയ്ക്കായ് എത്തി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!