സെൻ്റ് മേരീസ് ട്യൂഷൻ സെൻ്ററിൽ

Share this News



*SSLC ട്യൂഷൻ ക്ലാസ്സുകൾ*

ഏപ്രിൽ 8 മുതൽ ആരംഭിക്കുന്നു

SSLC പുസ്തകങ്ങൾ മാറി ! SSLC പരീക്ഷ ചോദ്യങ്ങളുടെ രീതി മാറി! SSLC പരീക്ഷയുടെ കടുപ്പവും കൂടി!

🌟ഇനി ഫുൾ A+ നേടാൻ എല്ലാ വിഷയങ്ങൾക്കും മികച്ച ട്യൂഷൻ ആവശ്യമാണ്.

🌟സെന്റ് മേരീസിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ്, ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഉൾപ്പെടെ 9 വിഷയങ്ങൾക്ക് ട്യൂഷൻ ഉണ്ട്.

🌟9 വിഷയങ്ങൾ പഠിപ്പിച്ചെടുക്കാൻ 8 മിടുക്കരായ അധ്യാപകർ.

🌟എല്ലാ വിഷയങ്ങൾക്കുള്ള ആകെ ട്യൂഷൻ ഫീസ് മാസം ₹1000 മാത്രം.

🌟SSLC പരീക്ഷക്ക് ചോദ്യപേപ്പറിൽ വരുന്ന വിവിധ തരം ചോദ്യങ്ങളുടെ മാതൃക യിൽ തയ്യാറാക്കിയിരിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങുന്ന പ്രത്യേക സ്റ്റഡി മെറ്റീരിയൽസ് (എല്ലാ വിഷയങ്ങളുടെയും) കുട്ടികൾക്ക് നൽകുന്നു.

🌟ദിവസവും എടുക്കുന്ന പാഠങ്ങൾ അന്ന് തന്നെ ക്ലാസ്സിൽ ഇരുത്തി പഠിപ്പിക്കുന്നു.

🌟ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് പ്രാക്ടിക്കൽ ക്ലാസ്സുകൾ.

✅SSLC വിദ്യാർത്ഥികൾക്ക് ഊട്ടി/കൊടൈക്കനാലിലേക്ക് 2 Days സൗജന്യ ഉല്ലാസ യാത്ര

*📌പ്രവേശനം ആരംഭിച്ചിരിക്കുന്നു.*

പ്രിൻസിപ്പാൾ
VARGHESE ΚAIMALA M.COM, SET
അധ്യാപനത്തിൽ 39 വർഷത്തെ അനുഭവസമ്പത്ത്



*ST. MARY’S TUITION CENTRES*

OLLUR – 880 21 334
EAST FORT-  83 300 97 334
MANNUTHY-  9495 408 334
PATTIKAD – 91 880 59 334
KANNARA  (EVENING BATCH) – 83 300 81 334


Share this News
error: Content is protected !!