
*SSLC ട്യൂഷൻ ക്ലാസ്സുകൾ*
📌ഏപ്രിൽ 8 മുതൽ ആരംഭിക്കുന്നു
_*SSLC പുസ്തകങ്ങൾ മാറി ! SSLC പരീക്ഷ ചോദ്യങ്ങളുടെ രീതി മാറി! SSLC പരീക്ഷയുടെ കടുപ്പവും കൂടി!*_
🌟ഇനി ഫുൾ A+ നേടാൻ എല്ലാ വിഷയങ്ങൾക്കും മികച്ച ട്യൂഷൻ ആവശ്യമാണ്.
🌟സെന്റ് മേരീസിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്, സോഷ്യൽ സയൻസ്, ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഉൾപ്പെടെ 9 വിഷയങ്ങൾക്ക് ട്യൂഷൻ ഉണ്ട്.
🌟9 വിഷയങ്ങൾ പഠിപ്പിച്ചെടുക്കാൻ 8 മിടുക്കരായ അധ്യാപകർ.
🌟എല്ലാ വിഷയങ്ങൾക്കുള്ള ആകെ ട്യൂഷൻ ഫീസ് മാസം ₹ 900 മാത്രം.
🌟SSLC പരീക്ഷക്ക് ചോദ്യപേപ്പറിൽ വരുന്ന വിവിധ തരം ചോദ്യങ്ങളുടെ മാതൃക യിൽ തയ്യാറാക്കിയിരിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങുന്ന പ്രത്യേക സ്റ്റഡി മെറ്റീരിയൽസ് (എല്ലാ വിഷയങ്ങളുടെയും) കുട്ടികൾക്ക് നൽകുന്നു.
🌟ദിവസവും എടുക്കുന്ന പാഠങ്ങൾ അന്ന് തന്നെ ക്ലാസ്സിൽ ഇരുത്തി പഠിപ്പിക്കുന്നു.
🌟ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് പ്രാക്ടിക്കൽ ക്ലാസ്സുകൾ.
✅SSLC വിദ്യാർത്ഥികൾക്ക് ഊട്ടി/കൊടൈക്കനാലിലേക്ക് 2 Days സൗജന്യ ഉല്ലാസ യാത്ര
*📌പ്രവേശനം ആരംഭിച്ചിരിക്കുന്നു.*
പ്രിൻസിപ്പാൾ VARGHESE ΚAIMALA M.COM, SET
അധ്യാപനത്തിൽ 39 വർഷത്തെ അനുഭവസമ്പത്ത്
*ST. MARY’S TUITION CENTRES*
VANIYAMPARA
91 880 57 334
VADAKKENCHERRY
70 349 45 334